കൊച്ചി : ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം അവയവങ്ങളെത്തന്നെ ആക്രമിക്കുന്ന 'ലൂപസ്' എന്ന ഗുരുതരമായ ഓട്ടോ ഇമ്മ്യൂണ് രോഗം ബാധിച്ചവര് സമൂഹത്തില് നിന്നും കൂടുതല് പരിഗണനയും കരുതലുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകന് ബിജിബാല്. കേരള ആര്െ്രെതറ്റിസ് ആന്ഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ......

'ഉദ്ധവ് താക്കറെയെക്കാൾ മെച്ചപ്പെട്ട മുഖ്യമന്ത്രിയായിരുന്നു ഏക്നാഥ് ശിന്ദേ ...'
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാരണവരും, തനിക്ക് തോന്നുന്ന ശരികൾ തുറന്നു പറയുന്നതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത നേതാവ് സാക്ഷാൽ ശരദ് പവാർ ചില മാസങ്ങൾക്ക് മുൻപ് പറഞ്ഞ ഡയലോഗണിത്.
പിളരാത്ത എൻസിപിയുടെ തലവൻ ആയിരുന്ന പവാർ മുൻകൈ എടുത്തു രൂപീകരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി കൂട്ടുകെട്ടിൽ പിറന്ന മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവിനെ നിയോഗിച്ചതും പവാറിന്റെ ശ്രമഫലം കൊണ്ടായിരുന്നുവെന്ന് അറിയാത്തവരില്ല.
ആ സർക്കാരിനെ തറപറ്റിച്ച് മുഖ്യമന്ത്രിയായ ആളാണ് ശിന്ദേ. ശിവസേനയെ പിളർത്തി, എംവിഎയെ വീഴ്ത്തി, ബിജെപി-ശിവസേന സഖ്യം രൂപീകരിച്ച് മുഖ്യമന്ത്രിയായ ശിന്ദെയെ പവാർ പ്രശംസിക്കുമ്പോൾ ആരായാലും അമ്പരന്നുപോകും.
ഒരു രാഷ്ട്രീയ പാർട്ടിയെ വളർത്താനും തളർത്താനും മിടുക്കുള്ള ശിന്ദെ വാക്കു പാലിക്കുന്നതിലും സഹായിച്ചവരെ ഓർത്തിരിക്കുന്നതിലും ആർജവം പുലർത്തുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ്.
മലയാളികളുടെ താവളമായ താനെ വാഗ്ലെ എസ്റ്റേറ്റിലെ കിസൻ നഗർ നിവാസിയായിരുന്ന ശിന്ദെ, മുഖ്യമന്ത്രി ആയ ശേഷം പോലും മലയാളികളുടെ പൊതുപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. ......
ദോഹ: പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക സേവനത്തിലും പുലർത്തുന്ന മികച്ച പ്രതിബദ്ധതയ്ക്ക് മുശൈരിബ് പ്രോപ്പർട്ടീസിന് നാല് രാജ്യാന്തര 'കമ്മ്യൂണിറ്റാസ് അവാർഡുകൾ' (Communitas Awards). സുസ്ഥിര വികസന മേഖലയിലെ മൂന്ന് പുരസ്കാരങ്ങളും കമ്മ്യൂണിറ്റി സർവീസ് വിഭാഗത്തിലെ ഒരു പുരസ്കാരവുമാണ് കമ്പനി സ്വന്തമാക്കിയത്.
തങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾക്കപ്പുറം സമൂഹത്തിനും പരിസ്ഥിതിക്കും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്ഥാപനങ്ങളെ ആദരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് കമ്മ്യൂണിറ്റാസ് അവാർഡ്സ്.മുശൈരിബ് ഡൗൺടൗൺ ദോഹയിലൂടെ പരിസ്ഥിതി സൗഹൃദപരമായ നഗരനിർമ്മാണവും മുശൈരിബ് മ്യൂസിയങ്ങളിലൂടെ സാംസ്കാരിക പൈതൃക സംരക്ഷണവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്ന് തങ്ങൾ തെളിയിച്ചതായി മുശൈരിബ് പ്രോപ്പർട്ടീസ് സി.ഇ.ഒ എൻജിനീയർ അലി അൽ കുവാരി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ ലഭിച്ച 'സീൽ' (SEAL) ബിസിനസ് സസ്റ്റൈനബിലിറ്റി അവാർഡിന് പിന്നാലെ മുശൈരിബ് പ്രോപ്പർട്ടീസ് തേടിയെത്തുന്ന രണ്ടാമത്തെ വലിയ രാജ്യാന്തര അംഗീകാരമാണിത്. ......
ദോഹ: യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിൽ. ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളിൽ ഇന്ന് നടന്ന ഡ്രോൺ ആക്രമണങ്ങളാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയത്. ......
ഉമയാറ്റുകര എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി.പീഡിയാട്രിക് അലർജി ആൻഡ് ആസ്ത്മ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് (എയിംസ്) പാസായ
ഡോ. വിനീത് വിജയന് ചടങ്ങിൽ ആദരിച്ചു. പ്രസിഡൻ്റ് അജി ആർ
നായർ
യോഗം ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡൻ്റ് എം എൻ രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധമാണെന്ന് എന് എസ്എസ് ഡയറക്ടര് ബോര്ഡ് അംഗവും ചെങ്ങന്നൂര് താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി.എന് സുകുമാരപണിക്കര് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പഠനത്തിന് കുട്ടികൾ ന്യൂതനമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ എൻ.എസ്.എസ്.യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സസ് സെൻ്ററിൻ്റെ നേതൃത്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡൻ്റ് റ്റി.ഡി ഗോപാലകൃഷ്ണന് നായര് അദ്ധ്യക്ഷത വഹിച്ചു. ......
മാന്നാർ: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക സന്തുലനം പാലിച്ച് കൊണ്ട് ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഗ്രാമം മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാന്നാർ യൂണിയൻ 2708-ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖാ ഹാളിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ......
കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും ജനജിഹ്വ പത്രാധിപരുമായിരുന്ന തറയിൽ ബഷീർ അനുസ്മരണം മുൻ വിവരാവകാശ കമ്മീഷണർ ഡോ.ഏ ഏ ഹക്കീം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ലൈബ്രറി
റീഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
അഡ്വ. ......